Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുദ്ധവിരുദ്ധ സമാധാന...

യുദ്ധവിരുദ്ധ സമാധാന സായാഹ്നം

text_fields
bookmark_border
യുദ്ധവിരുദ്ധ സമാധാന സായാഹ്നം
cancel
മുണ്ടക്കയം: സി.പി.എം-എ.ഐ.വൈ.എഫ് മുണ്ടക്കയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്ലാന്‍റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം ഉദ്​ഘാടനം ചെയ്തു. കെ.ടി. പ്രമോദ് അധ്യക്ഷതവഹിച്ചു. അഡ്വ. എൻ.ജെ. കുര്യാക്കോസ്, ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ ആർ.സി. നായർ, മുണ്ടക്കയം പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലി, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി ടി.കെ. ശിവൻ, കിസാൻ സഭ ജില്ല കമ്മിറ്റി വൈസ് പ്രസിഡന്‍റ​ പി.ആർ. പ്രഭാകരൻ, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ, മഹിള സംഘം സെക്രട്ടറി ശാന്ത ഗോപാലകൃഷ്ണൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. KTL WBL CPi പ്ലാന്‍റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story