Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയൂത്ത് എംപവർമെന്‍റ്​...

യൂത്ത് എംപവർമെന്‍റ്​ പ്രോഗ്രാം

text_fields
bookmark_border
തലയോലപ്പറമ്പ്: ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ്​ വി.എച്ച്.എസ് സ്കൂളിൽ കോതനല്ലൂർ ലയൺസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. 'സ്ക്രിപ്റ്റ് യുവർ സക്സസ്' വിഷയത്തിൽ ഇന്‍റർനാഷനൽ ​ട്രെയിനർ ബെന്നി കുര്യൻ സെമിനാർ നയിച്ചു. പി.ടി.എ പ്രസിഡന്‍റ്​ എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സെമിനാർ ചെമ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ പ്രസിഡന്‍റ്​ ജോമോൻ പി. കുര്യാക്കോസ്, അഡ്വൈസർ ആൻഡ്​ ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു, ലയൺസ് ക്ലബ്‌ ഭാരവാഹികളായ ആന്‍റണി കുര്യാക്കോസ്, ജിബി കുര്യാക്കോസ്, ഷാജി വർഗീസ്, സ്കൂൾ ഹെഡ് മിസ്ട്രസ് എൻ. ജയശ്രീ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ എസ്. അഞ്ജന തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: KTL Empowerment ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ്​ വി.എച്ച്.എസ് സ്കൂളിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story