Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബോധവത്​കരണ ക്ലാസ്...

ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
കോട്ടയം: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്​ലാമി വനിതവിഭാഗം കോട്ടയം ഏരിയ 'സ്ത്രീ സുരക്ഷാനിയമങ്ങൾ' വിഷയത്തിൽ . ജില്ല സമിതി അംഗം റജീന ഖാദർ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. വിനീത നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ കൺവീനർ ഷാഹിദ നൗഷാദ് അധ്യക്ഷത വഹിച്ചു. തിരുവാർപ്പ് വാർഡ് മെംബർ വി.എസ്​. ഷെമീമ, ഷീല ടീച്ചർ, സാജിത ടീച്ചർ, ബിന്ദു സുന്ദരേശൻ, ആസിഫ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷാഹിദ ഗഫൂർ സ്വാഗതവും ഏരിയ സമിതി അംഗം പി.എസ്. യാസ്മിൻ നന്ദിയും പറഞ്ഞു. ktl jama ath vanitha dinam: ജമാഅത്തെ ഇസ്​ലാമി വനിതവിഭാഗം കോട്ടയം ഏരിയ കമ്മിറ്റി വനിതദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബോധവത്​കരണ ക്ലാസിൽ അഡ്വ. വിനീത നാരായണൻ മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story