Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യ വ്യാപനനീക്കം...

മദ്യ വ്യാപനനീക്കം ഉപേക്ഷിക്കണം -എം.എസ്.എസ്

text_fields
bookmark_border
ചങ്ങനാശ്ശേരി: സംസ്ഥാനത്ത് പുതുതായി 267 മദ്യശാലകൾ തുറക്കാനും വീര്യംകൂടിയ മദ്യനിർമാണ ശാലകൾ ആരംഭിക്കാനുമുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്​ലിം സർവിസ് സൊസൈറ്റി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജമാലുദ്ദീൻ വാഴത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഹബീബ്, ട്രഷറർ കെ.എസ്. ഹലീൽ റഹ്​മാൻ, ഷൈജു ഹസൻ, കെ.എം. രാജ, സഗീർ വേട്ടുമല, കെ.എം.എ. സലീം, അഡ്വ. സദറുൽഅനാം, അനസ് മുഹമ്മദ്, നാസർ കങ്ങഴ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story