Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരസഭ ശ്മശാനത്തിന്‍റെ...

നഗരസഭ ശ്മശാനത്തിന്‍റെ തകരാർ പരിഹരിച്ചു

text_fields
bookmark_border
വൈക്കം: നഗരസഭ ശ്മശാനം അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി ചെയർപേഴ്സൻ രേണുക രതീഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും അറിയിച്ചു. തകരാറിലായിരുന്ന ശ്മശാനത്തിന്റെ ബർണർ, ബ്ലോവർ, പ്യൂരിഫിക്കേഷൻ ടാങ്ക്, ബെഡ്, പാനൽ ബോർഡ് എന്നിവ മാറ്റി. ഹൈടെക് ക്രിമറ്റോറിയം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്​ ശ്മശാനം നന്നാക്കിയത്.​ ആറുമാസ ഗാരന്‍റി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനുശേഷം ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് നിലവിൽവരും. ക്രിമറ്റോറിയം ഉടൻ തുറന്നുപ്രവർത്തിപ്പിക്കുന്നതിനും തുടർനടത്തിപ്പ് കരാർ നൽകാനും സമയപരിധി ഇല്ലാതെ കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കാനും കൗൺസിലിലേക്ക് ആരോഗ്യ സമിതി യോഗം ശിപാർശചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story