Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉത്സവത്തിന് ഞായറാഴ്ച...

ഉത്സവത്തിന് ഞായറാഴ്ച തുടക്കം

text_fields
bookmark_border
മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂനിയൻ 3545 ശാഖ യോഗം വെംബ്ലി ശ്രീമഹാമായ ദേവീക്ഷേത്രത്തിലെ ഉത്സവവും പ്രതിഷ്ഠ വാർഷികവും 13മുതൽ 18വരെ നടക്കും. 13ന്​ 6.30നും 7.30നും മധ്യേ മുക്കുളം വിജയൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. രണ്ടാം ദിവസം രാവിലെ ഒമ്പതിന്​ കലശപൂജയും കലശാഭിഷേകവും നടക്കും. രാത്രി എട്ടിന്​ കളമെഴുത്തുംപാട്ടും​. സമാപന ദിവസം രാവിലെ 11ന്​ കുംഭകുടഘോഷയാത്ര, 12.30ന് കുംഭകുട അഭിഷേകം, വൈകീട്ട് അഞ്ചിന്​ ആറാട്ട് പുറപ്പാട്, ആറിനും ഏഴിനും മധ്യേ തിരു ആറാട്ട്, ഏഴിന് ആറാട്ട് തിരിച്ചുപുറപ്പാട്, എട്ടുമണിക്ക് ആറാട്ട് എതിരേൽപ്, 8.30ന് കുടിയിറക്ക്. രാത്രി ഒമ്പതിന്​ വടക്കുംപുറത്ത് വലിയ ഗുരുതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story