Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:41 AM IST Updated On
date_range 11 March 2022 5:41 AM ISTവാര്‍ഷികവും തെരഞ്ഞെടുപ്പും
text_fieldsbookmark_border
കറുകച്ചാല്‍: കെ.എസ്.എസ്.പി.യു കറുകച്ചാല്‍ യൂനിറ്റ് മാടപ്പള്ളി ബ്ലോക്ക് സെക്രട്ടറി രാജീവ് വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറര്‍ കെ.ആര്‍. ശിവന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: വര്‍ഗീസ് ജോര്‍ജ് (പ്രസി), പി.പി. പ്രസന്നകുമാര്‍ (സെക്ര), എസ്. ശ്രീനിവാസന്‍ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story