Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരാതി നൽകി

പരാതി നൽകി

text_fields
bookmark_border
പൊൻകുന്നം: ജി.പി.എസ് ഘടിപ്പിച്ച് ടെസ്റ്റ് ചെയ്ത ടാക്‌സി വാഹനങ്ങൾ വീണ്ടും ടെസ്റ്റ് ചെയ്യുമ്പോൾ റീചാർജ് ഫീസായി അമിത തുക ഈടാക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് ടാക്‌സി ഡ്രൈവർ വട്ടക്കാവുങ്കൽ വി.ഡി. സാബു ഗതാഗതമന്ത്രിക്ക് . ജി.പി.എസ് കമ്പനികൾ 3500 രൂപവരെ ഈടാക്കുന്നുണ്ട്. ഈ തുക സർക്കാറിലേക്ക് ലഭിക്കുന്നില്ല. അതിനാൽ ജി.പി.എസിന്റെ പ്രയോജനം യാത്രക്കാർക്കും ഡ്രൈവർമാർക്കും ലഭിക്കുന്നതുവരെ ഈ നടപടി നിർത്തിവെക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story