Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകിളികൾക്ക് കുളിക്കുളം...

കിളികൾക്ക് കുളിക്കുളം ഒരുക്കി കുരുന്നുകൾ

text_fields
bookmark_border
കിളികൾക്ക് കുളിക്കുളം ഒരുക്കി കുരുന്നുകൾ
cancel
ചങ്ങനാശ്ശേരി: വെയിലില്‍ സഹജീവികള്‍ക്ക് ഇത്തിരി വെള്ളം കരുതി സഹജീവി സ്നേഹത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ ജൈവവൈവിധ്യ ഔഷധസസ്യ തോട്ടത്തോട് ചേര്‍ന്ന് മരച്ചില്ലകളിലും മറ്റുമാണ് കുളവും കിളിക്കൂടുകളും സ്ഥാപിച്ചിട്ടുള്ളത്. സ്കൗട്സ്​ ആൻഡ്​ ഗൈഡ്സ്​ വിഭാഗത്തിന്റെയും നാഷനൽ സർവിസ് സ്കീമിന്റെയും നേതൃത്വത്തിൽ 'പറവകൾക്കായി ഒരുക്കാം തണ്ണീർക്കുടങ്ങൾ' പദ്ധതിയുടെ ഭാഗമായാണ്​ കിളി കുളിക്കുളം ഒരുക്കിയതെന്ന്​ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ വി.ജെ. വിജയകുമാർ പറഞ്ഞു. പ്രിൻസിപ്പൽ പി.കെ. അനിൽകുമാർ, അധ്യാപികരായ നിത ആർ. നായർ, എ.ഡി. ശ്രീവിദ്യ, ആർ. സോന എന്നിവർ നേതൃത്വം നൽകി. KTL CHR 2 scol സഹജീവികള്‍ക്ക് തണ്ണീർക്കുടം ഒരുക്കുന്ന ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story