Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ചേനപ്പാടി, പുറപ്പ, വട്ടകത്തറ, തോട്ടം കവല, പൊന്മല ഭാഗങ്ങളിൽ . ജവഹർ ബാലഭവൻ: റാലിയും പൊതുയോഗവും നാളെ കോട്ടയം: ജവഹർ ബാലഭവൻ തൽസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട്​ പൂർവവിദ്യാർഥികളും രക്ഷാകർത്താക്കളും അധ്യാപകരും പൊതുജനങ്ങളും ചേർന്ന് ജവഹർ ബാലഭവൻ സംരക്ഷണ സമിതി നേതൃത്വത്തിൽ സാംസ്കാരിക റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട്​ നാലിന്​ ജവഹർ ബാലഭവന്റെ മുന്നിൽനിന്ന്​ ആരംഭിക്കുന്ന റാലി ഗാന്ധി സ്ക്വയറിൽ സമാപിക്കും. പൊതുയോഗം അഡ്വ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story