Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോസ്‌ഫോമ:...

കോസ്‌ഫോമ: ഹരീന്ദ്രനാഥ്​ പ്രസിഡന്‍റ്​

text_fields
bookmark_border
മൂന്നാര്‍: സംസ്ഥാന ചെറുകിട റൈസ് ആന്‍ഡ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ (കോസ്‌ഫോമ) സംസ്ഥാന പ്രസിഡന്‍റായി എം.കെ. ഹരീന്ദ്രനാഥിനെയും (കോഴി​ക്കോട്​) ജനറൽ സെക്രട്ടറിയായി പി.എസ്​. ശ്രീലാലിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. ജെ.ബി.എം. അന്‍സാര്‍ അടിമാലി (ട്രഷ‍), വി.എസ്. അന്‍വര്‍ ആലപ്പുഴ, എ.ടി. ഹംസ മലപ്പുറം, ബാലകൃഷ്ണന്‍ പാലക്കാട്, ജോസ് കുന്നപ്പിള്ളി തൃശൂര്‍ (വൈസ് പ്രസി), ബാബുരാജ് കാസർകോട്​, സന്തോഷ് പത്തനംതിട്ട, എം.പി. തോമസ്, ആശ പ്രശാന്ത്, ഡി.വി. ശശിധരന്‍ കണ്ണൂര്‍ (ജോ.സെക്ര) എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ. മൂന്നാറില്‍ നടന്ന സംസ്ഥാന സമ്മേളനം മുന്‍ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ വി.എസ്. അന്‍വര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ. രാജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. TDG HAREENDRANATH എം.കെ. ഹരീന്ദ്രനാഥ്​ TDG SREELAL പി.എസ്​. ശ്രീലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story