Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതൂര്‍പ്പള്ളി...

പുതൂര്‍പ്പള്ളി ഭരണസമിതി അധികാരമേറ്റു

text_fields
bookmark_border
ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി മുസ്​ലിം ജമാഅത്ത് പുതിയ ഭരണസമിതി അധികാരമേറ്റു. ഭാരവാഹികൾ: പി.എസ്. മുഹമ്മദ് ബഷീര്‍ (പ്രസി), എം.എസ്. നൗഷാദ് (വൈസ് പ്രസി), എം.എച്ച്. മുഹമ്മദ് ഹനീഫ (സെക്ര), കെ.എ. ഷമീര്‍ (ജോയന്‍റ്​സെക്ര.), പി.എ. ഷാഹുല്‍ ഹമീദ് (ട്രഷ.). തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് യു. മൂപ്പരുവീട്, അംഗങ്ങളായ കെ.എ അബ്ദുല്‍ ഷുക്കൂര്‍ കൊച്ചണ്ണന്‍പറമ്പില്‍, എ.എസ്. മുഹമ്മദ് ഷാജി ആലയില്‍ എന്നിവര്‍ ഉള്‍പ്പെട്ട തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story