Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൺവെൻഷൻ നടത്തി

കൺവെൻഷൻ നടത്തി

text_fields
bookmark_border
ചങ്ങനാശ്ശേരി: കേരള പാരാമെഡിക്കൽ ലാബ് ഓണേഴ്സ് സമിതി ചങ്ങനാശ്ശേരി താലൂക്ക് കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ജെ. പ്രിൻസ് അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ മാത്യു, വിനോദ്, രാജു അമല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജു അമല (പ്രസി.), സിനി ബിനോയി (സെക്ര.), ടോമിച്ചൻ പ്ലാമ്പറമ്പിൽ (ട്രഷ.), സായ് മോൾ (വൈ.പ്രസി.) എം.കെ. ബിജു (ജോ.സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story