Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:44 AM IST Updated On
date_range 10 March 2022 5:44 AM ISTഐ.എൻ.എൽ പഞ്ചായത്ത് കൺവെൻഷൻ
text_fieldsbookmark_border
കൂട്ടിക്കൽ: ഐ.എൻ.എൽ കൂട്ടിക്കൽ പഞ്ചായത്ത് കൺവെൻഷൻ ഏന്തയാറിൽ നടന്നു. ജില്ല ജനറൽ സെക്രട്ടറി റഫീഖ് പട്ടരുപറബിൽ ഉദ്ഘാടനം ചെയ്തു. പുതിയതായി പാർട്ടിയിൽ വന്നവർക്ക് ജില്ല പ്രസിഡനന്‍റ് ജിയാഷ് കെരിം മെംബർഷിപ് നൽകി. നാഷനൽ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി റഷീദ് പുളിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പി.എ. അസീസ് അധ്യക്ഷത വഹിച്ചു. ഷിജാസ് സ്വാഗതം പറഞ്ഞു. കൂട്ടിക്കൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ: പി.എ. അബ്ദുൽ അസീസ് (പ്രസി) നാസർ കാവാനപള്ളി(വൈസ് പ്രസി), മുഹമ്മദ് (ജന. സെക്രട്ടറി), ക്രിസ്റ്റി (സെക്ര), അബ്ദു (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story