Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവ്യാപാരികൾ ധര്‍ണ...

വ്യാപാരികൾ ധര്‍ണ നടത്തി

text_fields
bookmark_border
വ്യാപാരികൾ ധര്‍ണ നടത്തി
cancel
പാലാ: ജി.എസ്.ടി ഓഫിസിന് മുന്നില്‍ വ്യാപാരികൾ പ്രതിഷേധിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുനൈറ്റഡ് മര്‍ച്ചന്‍റ്​സ്​ ചേംബറിന്‍റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. യുനൈറ്റഡ് മര്‍ച്ചന്‍റ്​സ്​ ചേംബര്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വി.എ. ജോസ് ഉഴുന്നാലില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ്​ ടോമി കുറ്റിയാങ്കല്‍ അധ്യക്ഷതവഹിച്ചു. ജില്ല ജന.സെക്രട്ടറി സിബി റീജന്‍സി, ബെന്നി മൈലാടൂര്‍, റോയി ജോര്‍ജ്​, സിബി കുന്നേല്‍, ജയിംസ് കണിയാരകത്ത്, ബെന്നി പള്ളിക്കത്തോട്, സജി തോമസ്, സജി രചന, വി.സി പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story