Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്നേഹദിനമായി ആചരിച്ചു

സ്നേഹദിനമായി ആചരിച്ചു

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ആർ. ബാലകൃഷ്ണപിള്ളയുടെ 87ാം ജന്മദിനം കേരള കോൺഗ്രസ് (ബി) ജില്ല കമ്മിറ്റി നേതൃത്വത്തിൽ . കേരള കോൺഗ്രസ് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അഭയഭവനിൽ ആഘോഷ പരിപാടികൾ നടത്തി. ജില്ല പ്രസിഡന്‍റ്​ സാജൻ ആലക്കുളം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ്​ പ്രസിഡന്‍റ്​ ശശിധരൻ വൈക്കം, ട്രഷറർ ജിജോ മൂഴയിൽ, വിപിൻ രാജു ശൂരനാടൻ, എച്ച്. അബ്ദുൽ അസീസ്, ഹരിപ്രസാദ്, സാബു മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story