Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:43 AM IST Updated On
date_range 10 March 2022 5:43 AM ISTശാസ്ത്രമേള സംഘടിപ്പിച്ചു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: നൂറുൽഹുദാ യു.പി സ്കൂളിൽ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര മേളകൾ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് നാദിർഷായുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ആർ. തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുമി ഇസ്മാഈൽ, ഹെഡ്മിസ്ട്രസ് ദീപ യു. നായർ, നാസർ മുണ്ടക്കയം, അമ്പിളി ഐ. നായർ, ടി.എം. നജ്മി, ആശ എസ്. നായർ, ബിന്ദു കുമാരി, സുലേഖ, എബിൻ കെ. പുന്നൂസ്, അബീന ഷാനവാസ്, ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു. KTL WBL Noorul Huda School കാഞ്ഞിരപ്പള്ളി നൂറുൽഹുദാ അറബിക് യു.പി സ്കൂളിൽ നടന്ന ശാസ്ത്രമേള പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
