Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅവകാശ സംരക്ഷണ റാലിയും...

അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്ന ശീര്‍ഷകത്തില്‍ വനിതദിനത്തിൽ നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഈസ്റ്റ് ജില്ല കമ്മിറ്റി നടത്തി. സമാപന പൊതുസമ്മേളനം നേത്രരോഗ വിദഗ്ധ ഡോ. ശ്രുതി കെ.ജോൺ (അരവിന്ദ ഹോസ്പിറ്റൽ കൊച്ചി) ഉദ്ഘാടനം ചെയ്തു. എൻ.ഡബ്ല്യു.എഫ് കോട്ടയം ഈസ്റ്റ് ജില്ല പ്രസിഡന്‍റ്​ സൗമി നവാസ് അധ്യക്ഷതവഹിച്ചു. വിമൻ ഇന്ത്യ മൂവ്മെന്‍റ്​ ജില്ല പ്രസിഡന്‍റ്​ റസിയ ഷഹീർ വിഷയം അവതരിപ്പിച്ചു. എൻ.ഡബ്ല്യു.എഫ് ഈസ്റ്റ് ജില്ല സെക്രട്ടറി റഹ്മത്ത് അസീസ് , ജില്ല കമ്മിറ്റി അംഗം ബീമ ബാസിത്, കാഞ്ഞിരപ്പള്ളി ഡിവിഷൻ പ്രസിഡന്‍റ്​ ഷാനിബാൻ, ഫാത്തിമ സുമയ്യ എന്നിവർ സംസാരിച്ചു. വിവിധമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്ഷര അജികുമാർ, നൂർജഹാൻ, രഹ നാസറുദ്ദീൻ, മനീഷ സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. KTL Rally നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതദിന സമാപന പൊതുസമ്മേളനം ഡോ. ശ്രുതി കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story