Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനിത കൺവെൻഷൻ

വനിത കൺവെൻഷൻ

text_fields
bookmark_border
കോട്ടയം: കേരള പൊലീസ് അസോ. ജില്ല കമ്മിറ്റി വനിത ദിനത്തോടനുബന്ധിച്ചു നടത്തിയ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്തു. സി.എം.എസ്​ കോളജ്​ അസോസ്യേറ്റ്​ പ്രഫ. ഡോ. മിറിയം മാണി മുഖ്യപ്രഭാഷണം നടത്തി. പബ്ലിക്​ പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ ബിജു മുഖ്യാതിഥിയായിരുന്നു. കേരള പൊലീസ് അസോ. സംസ്ഥാന ജന. ​സെക്രട്ടറി കെ.പി. പ്രവീൺ സന്ദേശം നൽകി. സംസ്ഥാന നിർവാഹകസമിതി അംഗം സുനിമോൾ രാജപ്പൻ അധ്യക്ഷതവഹിച്ചു. പ്രേംജി കെ.നായർ, എം.എസ്​. തിരുമേനി, കെ.ടി. അനസ്​, പി.വി. സവിത മോൾ, ലക്ഷ്മി എൻ. ദാസ്​, എം. ബിന്ദു എന്നിവർ സംസാരിച്ചു. പി.ജെ. വിജി സ്വാഗതവും റെജിമോൾ നന്ദിയും പറഞ്ഞു. KTL POLICE ASSO- കേരള പൊലീസ് അസോ. ജില്ല കമ്മിറ്റി വനിത ദിനത്തോട്​ അനുബന്ധിച്ചു നടത്തിയ കൺവെൻഷൻ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story