Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതങ്കമ്മാളിനെ ആദരിച്ചു

തങ്കമ്മാളിനെ ആദരിച്ചു

text_fields
bookmark_border
തങ്കമ്മാളിനെ ആദരിച്ചു
cancel
കങ്ങഴ: വനിതദിനത്തോടനുബന്ധിച്ച് കങ്ങഴ വേലപ്പന്‍ മെമ്മോറിയല്‍ സ്‌കൂളിലെ പാചകതൊഴിലാളി 85 കാരിയായ തങ്കമ്മാളിനെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദരിച്ചു. ബ്ലോക്ക്​ അംഗം ശ്രീകല ഹരി, ചന്ദ്രലേഖ മോഹന്‍, വിജയ ശ്രീകുമാര്‍, മിനി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തങ്കമ്മാളിനെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story