Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാർഥിനികൾക്ക്...

വിദ്യാർഥിനികൾക്ക് മാതൃകയായി പ്രിൻസിപ്പലിന്‍റെ രക്തദാനം

text_fields
bookmark_border
വിദ്യാർഥിനികൾക്ക് മാതൃകയായി പ്രിൻസിപ്പലിന്‍റെ രക്തദാനം
cancel
പാലാ: അന്താരാഷ്ട്ര വനിതദിനാചരണത്തോടനുബന്ധിച്ച്​ പാലാ അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റെജീനാമ്മ ജോസഫ് വിദ്യാർഥിനികൾക്ക് മാതൃകയായി രക്തദാനം നടത്തി. അമ്പതോളം വിദ്യാർഥിനികൾ രക്തം ദാനം ചെയ്തു. ക്യാമ്പ് പാലാ ഡിവൈ.എസ്.പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ ഷാജു ജോസ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. കോവിഡ് ആരംഭിച്ച കാലംമുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിന്‍റെ നേതൃത്വത്തിൽ രക്തദാതാക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുള്ള പ്രവർത്തനം നടത്തിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനമൈത്രി പൊലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്താൻ തയാറുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 നമ്പറിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story