Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസകാത്ത് സെമിനാർ

സകാത്ത് സെമിനാർ

text_fields
bookmark_border
കോട്ടയം: 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' തലക്കെട്ടിൽ ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിക്കുന്ന കാമ്പയിന്‍റെ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ എ.എം. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ പദ്ധതി വിശദീകരിച്ചു. ജില്ല സെക്രട്ടറി സൈഫുദ്ദീൻ സ്വാഗതവും ജില്ല കോഓഡിനേറ്റർ പി.എ. നൗഷാദ് നന്ദിയും പറഞ്ഞു. KTL JAMA ATH- ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സകാത്ത് സെമിനാറിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story