Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:41 AM IST Updated On
date_range 9 March 2022 5:41 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെല്ലിയൊഴുക്കം, ടി.ബി സെന്‍റർ, ബെന്നിസ്, ശീമാട്ടി, ആശിർവാദ്, നിഷ, അഗർവാൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ . ചെങ്ങളം: സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഭാഗികമായി കുമരകം സെക്ഷന്റെ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ അഞ്ച് വരെ . കോട്ടയം ഈസ്റ്റ്: ഈരയിൽകടവ് ഭാഗത്ത് ബുധനാഴ്ച പകൽ ഒമ്പത് മുതൽ 5.30 വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story