Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്.ബി കോളജിൽ...

എസ്.ബി കോളജിൽ ഇന്‍റർനാഷനൽ കോൺഫറൻസ്

text_fields
bookmark_border
കോട്ടയം: ശതാബ്‌ദി നിറവിൽ നിൽക്കുന്ന ചങ്ങനാശ്ശേരി സൻെറ് ബെർക്ക്​മാൻസ് കോളജിലെ എം.ബി.എ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കോവിഡ് കാലം വ്യവസായ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി 'റീഫ്രെയിമിങ് ബിസിനസ് ഡൈനാമിക്‌സ് ഫോർ ദ ന്യൂ ഇറ' എന്ന വിഷയത്തിൽ 10, 11 തീയതികളിൽ ഇന്‍റർനാഷനൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. എം.ജി യൂനിവേഴ്സിറ്റിയുടെ ഗവേഷണ സ്കീമായ സ്ട്രൈഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺഫറൻസ് കോളജിലെ കല്ലറക്കൽ ഹാളിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. കോൺഫറൻസിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച പ്രബന്ധാവതരണ മത്സരം ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story