Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയപാതയിൽ വാഹന...

ദേശീയപാതയിൽ വാഹന പരിശോധന

text_fields
bookmark_border
ദേശീയപാതയിൽ വാഹന പരിശോധന
cancel
മുണ്ടക്കയം: കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന കല്ലേപ്പാലം ജങ്​ഷനിൽ തിങ്കളാഴ്ച പുലർച്ച വാഹന പരിശോധന നടത്തി. ലഹരിവസ്തുക്കൾ കടത്തുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ പുലർച്ച മൂന്നുമുതൽ ഏഴുവരെ നടത്തിയ പരിശോധനക്ക്​ മുണ്ടക്കയം സി.ഐ എ. ഷൈൻ കുമാർ, സബ് ഇൻസ്പെക്ടർ ടി.ഡി. മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. KTL WBL Parisodhana
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story