Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെങ്ങാലിക്കുഴി പാലം...

ചെങ്ങാലിക്കുഴി പാലം നിർമാണോദ്‌ഘാടനം

text_fields
bookmark_border
ചെങ്ങാലിക്കുഴി പാലം നിർമാണോദ്‌ഘാടനം
cancel
പൊൻകുന്നം: കാവാലിമാക്കൽ ചെങ്ങാലിക്കുഴി പാലത്തിന്‍റെ നിർമാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. പഞ്ചായത്ത്‌ പ്രസിന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്​ അംഗം മിനി സേതുനാഥ്, വാർഡ്​ അംഗം ഷാക്കി സജീവ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സുമേഷ് ആൻഡ്രൂസ്, പി. മോഹൻറാം, അബ്ദുൽ റഹ്മാൻ, എം.പി. രാഗേഷ്, കെ.എസ്. രാജു, ബീന ജി.നായർ എന്നിവർ സംസാരിച്ചു. KTL VZR 6 Chief Wip ചിത്രവിവരണം കാവാലിമാക്കൽ ചെങ്ങാലിക്കുഴി പാലത്തിന്‍റെ നിർമാണോദ്‌ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story