Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം വിജയലക്ഷ്മിക്ക്...

വൈക്കം വിജയലക്ഷ്മിക്ക് ആദരം

text_fields
bookmark_border
വൈക്കം വിജയലക്ഷ്മിക്ക് ആദരം
cancel
വൈക്കം: സര്‍ക്കാറിന്‍റെ വനിതരത്‌ന പുരസ്‌കാരം ലഭിച്ച പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയെ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചു. ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തോട്​ അനുബന്ധിച്ച് കലാപരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിക്ക് അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞ ക്ഷേത്രഭാരവാഹികള്‍ ആദരവ് ഒരുക്കുകയായിരുന്നു. ദേവസ്വം പ്രസിഡന്‍റ്​ പി.വി. ബിനേഷ് വിജയലക്ഷ്മിയെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്‍റ്​ രമേഷ് പി.ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, ജോയന്‍റ്​ സെക്രട്ടറി കെ.എസ്. സാജു കോപ്പുഴ, ട്രഷറര്‍ കെ.വി. പ്രകാശന്‍ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story