Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:43 AM IST Updated On
date_range 7 March 2022 5:43 AM ISTനഷ്ടമായത് ആത്മീയരംഗത്തെയും രാഷ്ട്രീയ രംഗത്തെയും ധന്യാത്മാവിനെ - ഡോ.എന്‍.ജയരാജ്
text_fieldsbookmark_border
പൊൻകുന്നം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത് ആത്മീയരംഗത്തെയും രാഷ്ട്രീയ രംഗത്തെയും ധന്യാത്മാവിനെയെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് . മതസൗഹാർദത്തില്‍ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പാവപ്പെട്ടവരോട് കരുണ ചെയ്യുന്നതിലും മുന്‍പന്തിയിലായിരുന്നുവെന്ന് ജയരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story