Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹൈദരാലി തങ്ങൾ:...

ഹൈദരാലി തങ്ങൾ: അനുശോചനയോഗം

text_fields
bookmark_border
ഹൈദരാലി തങ്ങൾ: അനുശോചനയോഗം
cancel
ചങ്ങനാശ്ശേരി: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച്​ മർകസുൽ ഹുദ ഇസ്​ലാമിക് കോംപ്ലക്​സ് ഭാരവാഹികളുടെ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടത്തി. കെ.എസ്.എം. റഫീഖ് അഹമദ് സഖാഫി അധ്യക്ഷതവഹിച്ചു. സ്വതന്ത്യ കർഷക സംഘടന സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ് കുട്ടി, പി.ഒ. ബഷീർ ,അബ്ദുസ്സലാം ബാഖവി, ഹാഫിസ് അബ്ദുറഹ്മാൻ മുസ്​ലിയാർ, ഹുസൈൻ അമാനി തുടങ്ങിയവർ സംസാരിച്ചു. KTL CHR 4 markaz മർകസുൽ ഹുദ ഇസ്​ലാമിക് കോംപ്ലക്സിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ കെ.എസ്.എം. റഫീഖ് അഹമദ് സഖാഫി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story