Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ഈരാറ്റുപേട്ട...

'ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കണം'

text_fields
bookmark_border
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക്​ നിർമിക്കാൻ സംസ്ഥാന ബജറ്റിൽ തുക വിലയിരുത്തുക, പ്രളയത്തിൽ തകർന്ന കാരക്കാട്- ഇളപ്പുങ്കൽ പാലം വാഹന സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്ക് നിവേദനം നൽകി. വൈസ് പ്രസിഡന്‍റ്​ ഫിർദൗസ് റഷീദ്, സെക്രട്ടറി യുസുഫ് ഹിബ, ഫാസിൽ വെള്ളൂപറമ്പിൽ, നസീർ വെളിയത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story