Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർസ്ലീവ മെഡിസിറ്റി: ...

മാർസ്ലീവ മെഡിസിറ്റി: മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ചുമതലയേറ്റു

text_fields
bookmark_border
പാലാ: മാർസ്ലീവ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറായി മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ചുമതലയേറ്റു. കോതനല്ലൂർ സ്വദേശിയായ അദ്ദേഹം 2003 മുതൽ പാലാ രൂപതയിലും 16 കൊല്ലത്തോളം ജർമനിയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷമാണ് ഇപ്പോൾ മാർസ്ലീവ മെഡിസിറ്റിയിൽ ചുമതല ഏറ്റെടുത്തത്. ജർമനിയിൽ മെസ്‌റ്റേറ്റൻ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഫിലോസഫിയിലും തിയോളജിയിലും ബിരുദധാരിയായ അദ്ദേഹം സെന്‍റ്​ വിൻസെൻസ് പള്ളോട്ടി യൂനിവേഴ്സിറ്റി(ജർമനി) യിൽനിന്ന് തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മോൺ ഡോ. ജോസഫ് കണിയോടിക്കലിനെ ചുമതല ഏൽപിച്ചു. KTL MON. DR. JOSEPH KANIYODIKKAL- മോൺ. ഡോ. ജോസഫ് കണിയോടിക്കൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story