Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: ഗാന്ധിനഗർ സെക്​ഷൻ പരിധിയിൽ ചെമ്മനം പടി, ആറ്റുമാലി, ശാസ്ത അമ്പലം ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചു വരെ . കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ വരുന്ന പഴയ പൊലീസ് സ്​റ്റേഷൻ, വയസ്കര, എസ്.ബി.ഐ, ബി.എസ്.എൻ.എൽ,സിവിൽ സപ്ലൈസ്, വേണാട്, ഓർക്കിഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഒരുമണി വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story