Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:37 AM IST Updated On
date_range 6 March 2022 5:37 AM IST'ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി അനുവദിക്കണം'
text_fieldsbookmark_border
ചങ്ങനാശ്ശേരി: ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം അനുവദിക്കുകയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റി ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി. ഏരിയ സെക്രട്ടറി കെ.സി. ജോസഫാണ് നിവേദനം നല്‍കിയത്. ജില്ല സെക്രട്ടേറിയറ്റ് അംഗം കൃഷ്ണകുമാരി രാജശേഖരന്‍, കര്‍ഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എം.ടി. ജോസഫ് എന്നിവരും സംബന്ധിച്ചു. KTL CHR 3 Hsptl ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറി കെ.സി. ജോസഫ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
