Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുസ്തകക്കൂട്...

പുസ്തകക്കൂട് സമർപ്പിച്ചു

text_fields
bookmark_border
പുസ്തകക്കൂട് സമർപ്പിച്ചു
cancel
പനമറ്റം: വായനശീലം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് വെളിയന്നൂർ ദേശാഭിമാനി വായനശാല രണ്ടാംമൈൽ അംഗൻവാടിയിൽ . എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം കെ.എം. ചാക്കോ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ, കെ.എൻ. രാധാകൃഷ്ണപിള്ള, കെ.ആർ. മന്മഥൻ, പി.എസ്. രാജീവ്, സച്ചിൻ ബാബു, കൃഷ്ണ ജയരാജ്, ശോഭന എന്നിവർ സംസാരിച്ചു. KTL VZR 3 Pusthaka koodu ചിത്രവിവരണം പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാല രണ്ടാംമൈൽ അംഗൻവാടിയിൽ നൽകിയ പുസ്തകക്കൂട് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story