Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്ക് റാലി

ബൈക്ക് റാലി

text_fields
bookmark_border
മുണ്ടക്കയം: സ്ത്രീപക്ഷ നവകേരളം സന്ദേശവുമായി കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ പി.ജി. വസന്തകുമാരി, പഞ്ചായത്ത്‌ മെംബർമാരായ സിനിമോൾ, റയ്ച്ചൽ, ഷീബ ഡെഫായിൻ, പ്രമീള ബിജു, റജീന റഫീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story