Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒറ്റത്തവണ തീർപ്പാക്കൽ...

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

text_fields
bookmark_border
പാറത്തോട്: നവകേരളീയം കുടിശ്ശിക നിവാരണം 2021 പ്രകാരം പാറത്തോട് സർവിസ് സഹകരണ ബാങ്കിൽ എട്ടിന് രാവിലെ 10 മുതൽ നാലുവരെ അദാലത് നടത്തും. ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശ്ശികയായ അംഗങ്ങൾ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്‍റ്​ കെ.ജെ. തോമസ് കട്ടയ്ക്കൽ അറിയിച്ചു. മാർച്ച്‌ 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഫോൺ: 99615 13531.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story