Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രചോദിത ഇൻസ്പിരേഷനൽ...

പ്രചോദിത ഇൻസ്പിരേഷനൽ വുമണ്‍ അവാർഡ് ശ്രീകുമാരി രാമചന്ദ്രന്

text_fields
bookmark_border
കോട്ടയം: പ്രചോദിത വനിത കൂട്ടായ്മയുടെ പ്രഥമ ഇൻസ്പിരേഷനൽ വുമൺ അവാർഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വനിതദിന ആഘോഷ പരിപാടിയുടെ ഭാഗമായി കോട്ടയം പ്രസ് ക്ലബില്‍ ഈ മാസം ഒമ്പതിന്​ വൈകീട്ട്​ മൂന്നിന്​ നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിങ്​ ഡയറക്ടര്‍ ഗീത ബക്ഷി അറിയിച്ചു. ശീമാട്ടി സി.ഇ.ഒ ബീന കണ്ണന്‍ മുഖ്യാതിഥിയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story