Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:46 AM IST Updated On
date_range 5 March 2022 5:46 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
മീനടം: ടോംസ് പൈപ്പ്, അനിക്കോൺ, വട്ടോലി, രാജമറ്റം, മാടത്താനി ട്രാൻസ്‌ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . അയ്മനം: താഴത്തങ്ങാടി, ഇളങ്കാവ്, കുമ്മനം എന്നിവിടങ്ങളിൽ ശനിയാഴ്ച 9.30 മുതൽ അഞ്ചുവരെ ഭാഗികമായി . ഗാന്ധിനഗർ: കുടമാളൂർ, കിംസ് ഹോസ്പിറ്റൽ, പുളിഞ്ചുവട്, തൂത്തൂട്ടി കവല ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story