Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹായ ഉപകരണങ്ങൾ വിതരണം...

സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
cancel
പൊൻകുന്നം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്രശിക്ഷ കേരളം പദ്ധതിയുടെയും ബി.ആർ.സി കാഞ്ഞിരപ്പള്ളിയുടെയും നേതൃത്വത്തിൽ . ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ആർ. ശ്രീകുമാറി‍ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വിതരണോദ്‌ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റോസമ്മ, ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആന്‍റണി മാർട്ടിൻ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ റീബി വർഗീസ്, എ.ഇ.ഒ ജെ. തങ്കമണി, സുനിൽ ജോർജ്, ജോസഫ് മാണി, വി.എസ്. സൗമ്യ തുടങ്ങിയവർ സംസാരിച്ചു. KTL VZR l Chief Wip ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്രശിക്ഷ കേരളം പദ്ധതിയുടെയും ബി.ആർ.സി കാഞ്ഞിരപ്പള്ളിയുടെയും നേതൃത്വത്തിൽ നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story