Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജി.എസ്.ടി പീഡനം;...

ജി.എസ്.ടി പീഡനം; വ്യാപാരികൾ സമരത്തിലേക്ക്

text_fields
bookmark_border
കോ​ഴി​ക്കോ​ട്​: ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന വ്യാ​പാ​രി പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മാ​ർ​ച്ച് 10ന് ​വ്യാ​പാ​രി​ക​ൾ സ​മ​രം ന​ട​ത്തു​മെ​ന്ന്​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര അ​റി​യി​ച്ചു. ടെ​സ്റ്റ് പ​ർ​ച്ചേ​സി​ന്റെ പേ​രി​ൽ സാ​ധ​നം വാ​ങ്ങി ബി​ൽ കൈ​പ്പ​റ്റാ​തെ സ്ഥ​ലം വി​ടു​ക​യും പ​ത്തു മി​നി​റ്റി​ന​കം വ​ന്ന് ബി​ൽ ന​ൽ​കി​യി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 20,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ര​ജി​സ്ട്രേ​ഷ​നു​ള്ള ഒ​രു വ്യാ​പാ​രി​ക്കും ബി​ൽ എ​ഴു​താ​തെ വ്യാ​പാ​രം ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ല. പു​റ​ത്തു നി​ന്നും സാ​ധ​ന​ങ്ങ​ൾ വ​രു​ത്തു​ന്ന വ്യാ​പാ​രി​ക​ളെ ഇ- ​വേ ബി​ല്ലി​ന്റെ പേ​രി​ൽ പീ​ഡി​പ്പി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പാ​രി​ക​ളെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന കി​രാ​ത ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്ന്​ രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. മാ​ർ​ച്ച് പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ലും ബാ​ക്കി ജി​ല്ല​ക​ളി​ൽ ജി.​എ​സ്.​ടി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സ് പി​ടി​ക്ക​ലു​മാ​ണ് രാ​വി​ലെ 10 മു​ത​ൽ ഏ​കോ​പ​ന സ​മി​തി ധ​ർ​ണ ന​ട​ത്തു​ന്ന​ത്. പീ​ഡ​ന​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ അ​നി​ശ്ചി​ത കാ​ല​സ​മ​രം ന​ട​ത്തു​​മെ​ന്ന്​ രാ​ജു അ​പ്സ​ര അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story