Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകിടങ്ങൂരില്‍ വാതക...

കിടങ്ങൂരില്‍ വാതക ശ്മശാനം സജ്ജമാക്കി

text_fields
bookmark_border
കിടങ്ങൂരില്‍ വാതക ശ്മശാനം സജ്ജമാക്കി
cancel
പാലാ: കിടങ്ങൂര്‍ പഞ്ചായത്തില്‍ വാതകം ഉപയോഗിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് പൊതുശ്മശാനം സജ്ജമാക്കി. 57 ലക്ഷം മുടക്കി മണ്ണിയേക്കുന്ന് ഭാഗത്താണ് കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയത്. പഞ്ചായത്തിന് സ്വന്തമായുണ്ടായിരുന്ന 40 സെന്‍റ്​ സ്ഥലത്താണ് ചുറ്റുമതില്‍ തീര്‍ത്ത് ശ്മശാനം നിര്‍മിച്ചത്. ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത്​ അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story