Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഊരുകൂട്ടം...

ഊരുകൂട്ടം സംഘടിപ്പിച്ചു

text_fields
bookmark_border
കോട്ടയം: വൈക്കം ബ്ലോക്ക് പരിധിയിലെ താമസക്കാരായ പട്ടികവർഗ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായ പദ്ധതികൾ നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. കെ.കെ. രഞ്ജിത് പറഞ്ഞു. ബ്ലോക്കിൽപ്പെടുന്ന ആറ് ഗ്രാമപഞ്ചായത്തുകളിലുള്ള 78 ഓളം പട്ടികവർഗ കുടുംബങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഊരുകൂട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റ്​ പി.ആർ. സലില അധ്യക്ഷതവഹിച്ചു. സുഷമ സന്തോഷ്, കെ.എസ്. ഗോപിനാഥൻ, വീണ, എം.കെ ശ്രീമോൻ, ബി.ഡി.ഒ പ്രശാന്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story