Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റുമാനൂര്‍ ഉത്സവം...

ഏറ്റുമാനൂര്‍ ഉത്സവം കൊടിയേറി

text_fields
bookmark_border
ഏറ്റുമാനൂര്‍: പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പത്തുദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. തന്ത്രി ചെങ്ങന്നൂര്‍ താഴ്​മണ്‍ മഠത്തില്‍ കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിലും മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷിന്‍റെ സഹകാർമികത്വത്തിലുമാണ് കൊടിയേറ്റ് നടന്നത്. പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം എട്ടാം ഉത്സവദിവസമായ 10നാണ്. 12നാണ് ആറാട്ട്. പടം: dp
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story