Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവാവിനെ കാപ്പ ചുമത്തി...

യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി

text_fields
bookmark_border
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന്​ പുറത്താക്കി. പൂവന്തുരുത്ത് ചൂളക്കവല ഭാഗത്ത് മഠത്തിൽ വീട്ടിൽ ഹീരാലാലിനെയാണ് കാപ്പ ചുമത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഹീരാലാലിനെ ഒരുവർഷത്തേക്ക് ജില്ലയിൽനിന്ന്​ നാടുകടത്തി ഉത്തരവിറക്കിയത്​. കോട്ടയം ഈസ്റ്റ്, മണർകാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നരഹത്യശ്രമം, കവർച്ച, നിരോധിത മയക്കുമരുന്ന് ഉൽപനങ്ങൾ കൈവശംവെക്കുക, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. KTL HEERALAL ഹീരാലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story