Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറിനുപിന്നിൽ...

കാറിനുപിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
മണർകാട്: . കൂരോപ്പട ളാക്കാട്ടൂർ സ്വദേശി ജിത്തുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ ഒറവക്കലിലായിരുന്നു അപകടം. ഒറവക്കൽ ഭാഗത്തുനിന്ന്​ മണർകാട് ഭാഗത്തേക്ക്​ വന്ന കാർ പെട്ടെന്ന് വലത്തേക്ക്​ തിരിച്ചതിനെത്തുടർന്ന് പിന്നാലെ എത്തിയ ബൈക്ക് നിയന്ത്രണംവിട്ട് കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ജിത്തുവിനെ മണർകാട് സെന്‍റ്​ മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈക്കും ഒടിവ് സംഭവിച്ചതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. KTL Bike അപകടത്തിൽപെട്ട ബൈക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story