Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:39 AM IST Updated On
date_range 3 March 2022 5:40 AM ISTപൊൻകുന്നം പുതിയകാവിൽ കൊടിയേറി
text_fieldsbookmark_border
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ചിറക്കടവ് വടക്കുംഭാഗം 679ആം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽനിന്ന് കൊടിക്കൂറ എഴുന്നള്ളിച്ചു. കരയോഗം പ്രസിഡൻറ് എം.ഡി ബേബി മുളയണ്ണൂർ തിരുനടയിൽ കൊടിക്കൂറ സമർപ്പിച്ചു. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു. തിരുവരങ്ങിന്‍റെ ഉദ്ഘാടനം എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ് അഡ്വ. എം.എസ്. മോഹൻ നിർവഹിച്ചു. ഏഴാംതീയതി കുംഭഭരണി നാളിലാണ് കുംഭകുട ഘോഷയാത്രയും ആറാട്ടും. KTL VZR 6 Puthiyakavu Temple ചിത്രവിവരണം പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
