Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:33 AM IST Updated On
date_range 3 March 2022 5:33 AM ISTമൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍
text_fieldsbookmark_border
മൂവാറ്റുപുഴ അപകടവാർത്തക്കൊപ്പം ചേർക്കാൻ ചങ്ങനാശ്ശേരി: ആരമലക്കുന്ന് പുതുപ്പറമ്പില്‍ മുഹമ്മദ് നജീബിന്‍റെ മകന്‍ മുഹമ്മദ് ഇസ്മയിലാണ് (24) മരിച്ചത്. മാതാവ്: റാഷിദ. സഹോദരങ്ങള്‍: മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ അഹദ്. മുഹമ്മദ് ഇസ്മയില്‍ ചങ്ങനാശ്ശേരി മൊബൈല്‍കടയിലെ ജീവനക്കാരനായിരുന്നു. പഴയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടത്തി. ചങ്ങനാശ്ശേരി പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള ദാമോദരന്‍ (60). വിദേശത്തുനിന്നെത്തിയ ഭര്‍ത്താവിനെക്കൂട്ടി എയര്‍പോര്‍ട്ടില്‍നിന്ന് മടങ്ങുന്ന വഴിയാണ് അപകടം. ഭര്‍ത്താവ്: ദാമോദരന്‍. മക്കള്‍: ദീപ, ദീപക് മരുമകന്‍: വിമല്‍. സംസ്‌കാരം പിന്നീട് പടം KTG Accident MUVATTUPUZHA മുഹമ്മദ് ഇസ്മയില്‍ (24), ശ്യാമള ദാമോദരന്‍ (60)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story