Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുക്രെയ്നിൽനിന്ന്...

യുക്രെയ്നിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കണം -ജോസ് കെ. മാണി

text_fields
bookmark_border
കോട്ടയം: യുക്രെയ്നിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് തുടർപഠനത്തിന് ആവശ്യമായ സംവിധാനം ഒരുക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ അഡ്വ.ജോബ് മൈക്കിൽ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, പ്രഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം, ജോർജ്കുട്ടി അഗസ്തി, ബാബു ജോസഫ്, യൂത്ത്ഫ്രണ്ട് എം ഭാരവാഹികളായ ഷേഖ്​ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. പടം KTL YOUTH KK യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃ ക്യാമ്പ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story