Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂൾ ലൈബ്രറിക്ക്...

സ്കൂൾ ലൈബ്രറിക്ക് പുസ്തകം കൈമാറി

text_fields
bookmark_border
സ്കൂൾ ലൈബ്രറിക്ക് പുസ്തകം കൈമാറി
cancel
പാലാ: പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുന്ന പുസ്തകങ്ങളുടെ വിതരണോദ്​ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. പ്രതിവർഷം 15,000 രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറികൾക്ക് നൽകുന്നതിന് എം.എൽ.എമാർക്ക് അനുവദിച്ച പദ്ധതിയിൽപെടുത്തിയാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. സ്കൂൾ അധികൃതർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story