Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉദ്യോഗസ്ഥര്‍ക്ക്...

ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

text_fields
bookmark_border
കോട്ടയം: ജില്ലയിലെ അനധികൃത മണ്ണ്, മണല്‍, പാറഖനനം, നിലം നികത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിനായി രൂപവത്​കരിച്ച ജില്ല താലൂക്കുതല സ്‌ക്വാഡ് അംഗങ്ങള്‍ക്കും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമായി നിയമ അവബോധ പരിശീലന ക്ലാസ് നടത്തി. കലക്​ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസിന് ജില്ല ജിയോളജിസ്റ്റ് എസ്. മഞ്ജു നേതൃത്വം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍), പി.ജി. രാജേന്ദ്രബാബു പ​ങ്കെടുത്തു. റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി ഏറ്റുമാനൂർ-കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അടിച്ചിറ ലെവൽ ക്രോസിങ്​ ഗേറ്റ് ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ മൂന്നിന് രാത്രി എട്ടുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story